Hot topics close

Atletico Madrid vs Man City | UCL Quarter Final | Match Preview

https://www.instagram.com/footballislifemalayalam/

ഫുട്ബോൾ is ലൈഫ് (FIL) ചാനലിലേക്കു എല്ലാവര്ക്കും സ്വാഗതം. ചാനലിന്റെ പേര് പറയുന്ന പോലെ, എല്ലാ ഫുട്ബോൾ topics ഞാൻ cover ചെയ്യാൻ ശ്രേമിക്കുന്നതാണ്. പ്രീമിയർ ലീഗ്, La Liga , Bundesliga, ലീഗ് 1 ആയിരിക്കും main focus . ചാനലിന്റെ വളർച്ച അനുസരിച്ചു, ഇനിയും സ്‌പെൻഡ് ചെയ്യാം എന്നെ ഒള്ളു.

മാച്ച് റൌണ്ട് up, upcoming matches , റിവ്യൂസ്, അനാലിസിസ് ഒക്കെ ഈ ചാനലിൽ നിന്ന് expect ചെയ്യാവുന്നതാണ്. അപ്പൊ പറയണ്ടല്ല
Similar shots